Commons:Photo challenge/ml
ഔപചാരിക കാര്യങ്ങൾ
- സമസ്യകൾ
സമസ്യകൾ ഒരു തീമിന്റെ അടിസ്ഥാനത്തിൽ ഒരു മാസം ദീർഘമുള്ളവയായിരിക്കും. തീം മൂർത്തതയുള്ള വിഷയമോ, അമൂർത്തമായ ഒരു ആശയമോ, ഒരു പ്രകാശചിത്ര സാങ്കേതികതയോ അല്ലെങ്കിൽ കലാപരമായ ശൈലിയോ ആകാം.
- പങ്കാളിത്തം
സമർപ്പണത്തിനു തുറന്നിട്ടുള്ള സമസ്യകളിൽ ഏവർക്കും പങ്കെടുക്കാം. നിങ്ങൾ ലളിതമായി
- ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ നിലവിലെ എല്ലാ സമസ്യകളുമോ തിരഞ്ഞെടുക്കുക
- സമസ്യയുടെ വിവരണം(വിവരണങ്ങൾ) വായിക്കുക, അവയുടെ നിയമങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം (ഉദാ: പ്രകാശചിത്രങ്ങൾ എപ്പോൾ പകർത്തപ്പെട്ടു എന്ന ചില സ്ഥല നിയന്ത്രണങ്ങൾ)
- സമസ്യയുടെ കാലദൈർഖ്യത്തിന്റെ ഉള്ളിൽ പ്രകാശചിത്രം(പ്രകാശചിത്രങ്ങൾ) പകർത്തുക (അല്ലെങ്കിൽ, അനുവദിക്കപ്പെടുകയാണെങ്കിൽ, കോമൺസിൽ ഇതുവരെ ഇല്ലാത്ത നിങ്ങളുടെ സ്വന്തം പ്രകാശചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കുക)
- നിങ്ങളുടെ പ്രകാശചിത്രം(പ്രകാശചിത്രങ്ങൾ) സമസ്യയുടെ കാലദൈർഖ്യത്തിന്റെ ഉള്ളിൽ തന്നെ അപ്ലോഡ് ചെയ്യുക
- സമസ്യയുടെ കാലദൈർഖ്യത്തിനുള്ളിൽ നിലവിലെ സമസ്യാ ഗാലറിയുടെ മുകളിൽ നിങ്ങളുടെ സ്ഥാനാർത്ഥികളെ സമർപ്പിക്കുക. ഇതു ചെയ്യുവാൻ നിങ്ങൾ തിരഞ്ഞെടുത്ത സമസ്യയുടെ എൻട്രികൾ വിഭാഗത്തിലുള്ള [തിരുത്തൽ] ബട്ടണെ ക്ലിക്ക് ചെയ്ത് അവസാനത്തെ എൻട്രിക്കു മുകളിൽ ഫയലിന്റെ പേരു ചേർക്കുക (അല്ലെങ്കിൽ ആദ്യത്തെ എൻട്രിക്ക്, ഫയൽ:-ഇവിടെ ചിത്രം ചേർക്കുക -.svgയുടെ മുകളിൽ)
- നിങ്ങളുടെ എൻട്രി ഇവിടെ സൂചിപ്പിച്ചിട്ടുള്ളതുപോലെ <gallery> ടാഗുകളുടെ നടുവിൽ ചേർക്കുക. ഓരോ ഗ്യാലറി എൻട്രിയും ഒരു പുതിയ വരിയിൽ ആയിരിക്കും ചേർക്കപ്പെടുന്നത്, അവയിൽ ഉള്ളടങ്ങുന്നവ ഒരു ഫയൽ പേരും, | എന്ന ഒരു ലംബ ബാറും, അതിന്റെ വിവരണവും ആയിരിക്കും. ഉദാഹരണത്തിന്:
ഇലക്ട്രിക് സ്റ്റീം ഇരുമ്പ്പെട്ടി.jpg|ഒരു ഇലക്ട്രിക് സ്റ്റീം ഇരുമ്പ്പെട്ടി
- ഒരു ഗ്യാലറിയിലെ എൻട്രികളുടെ വാക്യഘടനയോടനുബന്ധമായ സഹായത്തിന് കാണുക Help:Gallery tag. ദയവായി [[ ]] ചതുര ബ്രാക്കറ്റുകൾ ചേർക്കുകയോ, ഒരു പെരുവിരൽ പരാമീറ്റർ അല്ലെങ്കിൽ ഒരു മുഴുവൻ യു ആർ എൽ ഉൾപ്പെടുത്തുകയോ അരുത്. ഫയൽ ഉപസർഗ്ഗം ആവശ്യമില്ല, പക്ഷെ നിർദോഷകരമാണുതാനും.
- നിങ്ങളുടെ സമർപ്പണം(സമർപ്പണങ്ങൾ) ഒപ്പുവെക്കുക അരുത്
- നിങ്ങൾക്ക് വേണമെങ്കിൽ, മുമ്പുള്ള സമസ്യകൾ നോക്കുകയും വോട്ടു ചെയ്യുകയും ആകാം
സമസ്യകൾ ഏതൊരു കോമൺസ് ഉപയോക്താവിനും തുറന്നിരിക്കുന്നു. സമർപ്പിക്കേണ്ടത് നിങ്ങളുടെ സ്വന്തം പ്രവൃത്തി ആയിരിക്കണം, സമസ്യയുടെ തിയ്യതിക്ക് മുമ്പ് കോമൺസിലേക്ക് അപ്ലോഡ് ചെയ്തതാവരുത് എന്ന് മാത്രമല്ല, പ്രകാശചിത്രകാരന്റെ അഭിപ്രായത്തിൽ സമസ്യ തീം ചിത്രീകരിക്കുകയും വേണം. സമസ്യയുടെ വിവരണങ്ങൾ ദയവായി വായിക്കുക, നിർദ്ദിഷ്ട സമസ്യകൾക്ക് അധികമായ നിയമങ്ങളോ വിശദീകരണങ്ങളോ ഉണ്ടായേക്കാം. ഒരു ഉപയോക്താവിനു സമർപ്പിക്കാവുന്ന എണ്ണങ്ങൾക്ക് പരിധിയില്ല (സമസ്യയിൽ പ്രത്യേകം നിയന്ത്രണമില്ലായെങ്കിൽ), പക്ഷെ ദയാവായി നിങ്ങളുടെ ഏറ്റവും നല്ലതും വളരെ വ്യത്യസ്തമായതുമായ ചിത്രങ്ങൾ തിരഞ്ഞെടുക്കുക.
ചിത്രങ്ങൾ സമർപ്പിക്കുവാൻ, നിങ്ങൾ മത്സരത്തിന്റെ ഗ്യാലറി തിരുത്തുകയും നിങ്ങളുടെ സ്ഥാനാർത്ഥി(കൾ) പട്ടികയുടെ മുകളിലേക്ക് ചേർക്കുകയും വേണം.
പുതിയ തീമുകൾ ഇവിടെ നിർദ്ദേശിക്കാനും ചർച്ച ചെയ്യാനും സാധിക്കും.
- വിലയിരുത്തൽ
After the challenge has closed to new submissions, the pictures will be assessed by popularity voting in the subsequent month. You are allowed to vote for images submitted by others if your Commons account is at least ten days old and has more than 50 edits or if you participated in one of the challenges. Challenges open for voting can be found here.
- വിജയം
The best three pictures will be awarded first, second and third place. They will be displayed on the Photo challenge page and may use the template {{Photo challenge winner}} on the file description page.
വിഷയാനുക്രമണി
പുതിയ മീഡിയ കാണൽ അനുഭവം
Please note users can disable the media viewing experience for all images on Commons when logged in (uncheck "Enable Media Viewer" under Files and click Save in Preferences, Appearance).
Challenges open for submission
2026 – July – Disaster Rephotography
The new challenge features Rephotography of Disasters. Please submit a pair of photos for each entry where only the second one has to be your newly uploaded photo.
The challenge will remain open for submissions throughout July AoE.
Checklist for this theme:
- Photographs must be the work of the nominator.
- Photographs must be newly uploaded to Commons during the challenge submission period i.e. July 2026 AoE (but may have been taken earlier).
- Submissions must be added to the top of the "Entries" section below.
- Please do not nominate lots of similar photos; instead choose just your best and most varied images.
Add your entry between the <gallery> tags as indicated. Gallery entries are placed each on a new line, and consist of the filename, a vertical bar |, and a description. For example:
Electric steam iron.jpg|An electric steam iron
- Restriction: a maximum of four pairs of photographs can be submitted per photographer.
There are 26 days 22 hours left before this challenge ends. (refresh)
Examples
- 1945
- 2020
- 1937
- 2020
- 1980-05-17
- 1980-09-10
- 1978
- 2013
Entries
- rues des Ponts de Comines et Faidherbe après le siège de Lille en octobre 1914
- rues des Ponts de Comines et Faidherbe lors de la braderie de Lille en 2019
- 1911.- Station balnéaire du Bourg d'Ault en 1911
- 2021.- Recul de la falaise entre 1911 et 2021
- Redecorated Home at Diwali after floods at Vadodara in October 2019
- Vehicles immersed in water logged street in front of the home during floods at Vadodara in July 2019
- Cleaned and redecorated Home garden after flood water is receded at Vadodara in October 2019
- Water logged street in front of the home during floods at Vadodara in July 2019
- 1918.- Place du Vieux marché aux Chevaux, rue du Molinel, Lille Nord
- 2013.- Place du Vieux marché aux Chevaux, rue du Molinel, Lille Nord
- 2023
- 2026
2026 – July – Puddles
The new challenge features Puddles.
The challenge will remain open for submissions throughout July AoE.
Checklist for this theme:
- Photographs must be the work of the nominator.
- Photographs must be newly uploaded to Commons during the challenge submission period i.e. July 2026 AoE (but may have been taken earlier).
- Submissions must be added to the top of the "Entries" section below.
- Please do not nominate lots of similar photos; instead choose just your best and most varied images.
Add your entry between the <gallery> tags as indicated. Gallery entries are placed each on a new line, and consist of the filename, a vertical bar |, and a description. For example:
Electric steam iron.jpg|An electric steam iron
- Restriction: A maximum of four entries can be submitted per photographer.
There are 26 days 22 hours left before this challenge ends. (refresh)
Examples
Entries
- Swans in a puddle
- Water from car tyres on a concrete ramp.jpg
- Sky reflected in a small puddle
- Simple serene beauty of sky captured as a reflection in roadside puddle
- Is it grass or the tree, oh that's just a reflection of tree in the puddle surrounded by grass!
- The field grass is filled with water puddles after thorough watering
- The path to Bali North Breakwater Beach is blocked already by a large puddle.
- Pozzanghera che sommerge una panchina,nel pratone del parco di Villa Ada (Roma)
- Farizon C10M at Daqingxi Bus Terminus
- Puddles in Väätsa
- A cigarette butt in a puddle
Challenges open for voting
Voting is open to all registered contributors who have held accounts for at least 10 days and made 50 edits, and also to new Commons contributors who have entered the challenge with a picture. Users cannot vote for their own picture. Voters may select up to three photographs in each theme to award points and can give praise to other photos without awarding points. Voting will be open for one month. The votes not complying with those requirements will be removed or converted to praises. In some cases users might be asked to correct their votes after voting ends.
ജൂൺ 2026
Previous challenges
ഏപ്രിൽ 2026
| Rank | 1 | 2 | 3 |
|---|---|---|---|
| image | |||
| Title | Giradabo at Tibidabo amusement park in Barcelona | Lunapark, Krynica Morska, Poland | Swing ride at the Wurstmarkt Dürkheim |
| Author | IM027 | BogTar201213 | F. Riedelio |
| Score | 13 | 13 | 10 |
| Rank | 1 | 2 | 3 |
|---|---|---|---|
| image | |||
| Title | Bridge on the beach | Pont en bois sur une rivière entre le Dorgun nuur et le volcan Khorgo, Mongolie, Juillet 2008 - Wooden bridge over a river between Dorgun nuur and the Khorgo volcano, Mongolia, 7/2008 | Wooden Bridge over the Elz in Wittenweier, Germany |
| Author | Nocomentapapun | Jean-Marie Vugnon (2) | Kmtextor |
| Score | 13 | 9 | 7 |
മാർച്ച് 2026
| Rank | 1 | 2 | 3 |
|---|---|---|---|
| image | |||
| Title | Child with a tricycle in Reggio Emilia 1982 | BMW Kneeler team BJ.1973 at the mountain race in Würgau | War es so in der Steinzeit? |
| Author | Ermell | Ermell | Mensch01 |
| Score | 32 | 15 | 11 |
| Rank | 1 | 2 | 3 |
|---|---|---|---|
| image | |||
| Title | Solitaire, Namibia | Entrance of Marigny in Jura department, France | Town sign of the city of Stralsund with common buzzard, Stralsund, Germany |
| Author | Choinowski | Spielvogel | Mozzihh |
| Score | 22 | 12 | 11 |
ഫെബ്രുവരി 2026
| Rank | 1 | 2 | 3 |
|---|---|---|---|
| image | |||
| Title | A labrador retriever of the search and rescue dog unit of the Austrian Red Cross. Vienna 2025, Austria. | Lifting a person in a rescue basket. | REGA rescue team |
| Author | Aciarium | Julian Herzog | Roy Egloff |
| Score | 20 | 12 | 9 |
| Rank | 1 | 2 | 3 |
|---|---|---|---|
| image | |||
| Title | Woman in traditional orange dress called Buhara sun, Buhara, Uzbekistan | Fire burns, but makes you warm and relaxed | People viewing trees across the pond, illuminated by the setting sun. |
| Author | PetarM | Maryam Yazdanisheldareh | Ka23 13 |
| Score | 14 | 11 | 9 |
ജനുവരി 2026
| Rank | 1 | 2 | 3 |
|---|---|---|---|
| image | |||
| Title | Architectural detail on The National Theatre in London. | beautiful brutalism in Metz | Everson Museum of Art, Syracuse, New York, 1969, currently digitized |
| Author | Julian Herzog | KaiBorgeest | Foeniz |
| Score | 29 | 12 | 12 |
| Rank | 1 | 2 | 3 |
|---|---|---|---|
| image | |||
| Title | Signpost in Christiania (Copenhagen). | Artistic peace symbol at Toronto Distillery District | Menhire für den Frieden |
| Author | Gzzz | Muzzudan | Fischer1961 |
| Score | 10 | 9 | 9 |
Previous years
- Photo challenge in 2026
- Photo challenge in 2025
- Photo challenge in 2024
- Photo challenge in 2023
- Photo challenge in 2022
- Photo challenge in 2021
- Photo challenge in 2020
- Photo challenge in 2019
- Photo challenge in 2018
- Photo challenge in 2017
- Photo challenge in 2016
- Photo challenge in 2015
- Photo challenge in 2014
- Photo challenge in 2013 Category:Photo challenges

