Commons:DerivativeFX/ml

Shortcuts: dFX COM:dFX

വിക്കിമീഡിയ കോമൺസിൽ വ്യുൽപ്പന്നങ്ങൾ (derivatives) എളുപ്പത്തിൽ അപ്‌ലോഡ് ചെയ്യാനായി നിർമ്മിച്ച ഒരു ഉപകരണമാണ് ഡെറിവേറ്റീവ്എഫ്എക്സ് (ആദ്യം പരിപാലിച്ചിരുന്നത് Luxo ആണ്). ഒന്നോ അതിലധികമോ യഥാർത്ഥ പ്രമാണങ്ങൾ ചേർക്കാനും, ഉപയോഗാനുമതി അനുയോജ്യമാണോയെന്ന് പരിശോധിക്കാനും, പുതിയ വിവരണതാൾ സൃഷ്ടിക്കാനും ഇതുപയോഗിക്കാം.

കണ്ണികൾ

Category:Commons tools Category:DerivativeFX tool
Category:Commons tools Category:DerivativeFX tool