MediaWiki talk:Uploadtext/ml
{{editprotected}}
വിക്കിമീഡിയ കോമൺസിലേയ്ക്ക് അപ്‌ലോഡ് ചെയ്യണമോ? - ദയവായി നമ്മുടെ ആദ്യ ചുവടുകൾ വായിക്കുക. എല്ലാം ശരിയായി ചെയ്യാൻ അത് താങ്കളെ സഹായിക്കും
- സ്വതന്ത്രാനുമതിയുള്ളവ മാത്രം - സംശയമുണ്ടെങ്കിൽ, അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് ബന്ധപ്പെട്ട സംവാദം താളിൽചോദിക്കുക. നിർദ്ദേശിക്കുന്നതും അനുവദിച്ചിരിക്കുന്നതുമായ ഫയൽ തരങ്ങളെ കുറിച്ച് അറിയുക.
- ഉപയോഗപ്രദമായ ഉള്ളടക്കം മാത്രം - അറിവ് കൈമാറ്റം ചെയ്യാനുള്ളതോ, വിവരദായകമോ ആയ ഉള്ളടക്കം മാത്രമേ വിക്കിമീഡിയ കോമൺസിൽ അനുവദിച്ചിട്ടുള്ളു. അപ്‌ലോഡ് ചെയ്തതിനു ശേഷം താങ്കളുടെ പ്രമാണങ്ങൾ ക്രമാനുസരണമാക്കാൻ മറക്കാതിക്കുക.
- വിവരങ്ങൾ വിശദമായി നൽകുക താഴെ കൊടുത്തിരിക്കുന്ന കോഡ് പകർത്തി ചുരുക്കം എന്ന ഫീൽഡിൽ (പൂരിപ്പിച്ച്) ചേർക്കുക:
{{Information
|Description=
|Source=
|Date=
|Author=
|Permission=
|other_versions=
}} |
|
Please add translation of this mediawiki message. I didn't find any other suitable page to put this request. Thank you.--Praveen:talk 14:03, 16 October 2010 (UTC)
update
العربية | български | català | čeština | dansk | Deutsch | Deutsch (Sie-Form) | Ελληνικά | English | español | فارسی | français | galego | עברית | hrvatski | magyar | íslenska | italiano | 日本語 | ქართული | 한국어 | македонски | മലയാളം | Nederlands | norsk | occitan | polski | português | русский | slovenčina | slovenščina | suomi | svenska | ไทย | 中文
| ഉപയോഗസ്വാതന്ത്ര്യമാണ് പ്രധാനം
വിക്കിമീഡിയ കോമൺസിലെ പ്രമാണങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും നാലു വിവിധ സ്വാതന്ത്ര്യങ്ങൾ ലഭിച്ചിരിക്കണം:
സാമ്പ്രദായികമായി പകർപ്പവകാശനിയമങ്ങൾ മറ്റുവിധത്തിൽ കുറിച്ചിട്ടില്ലെങ്കിൽ, ഈ സ്വാതന്ത്ര്യങ്ങൾ അനുവദിക്കാറില്ല, അതുകൊണ്ട് വെബ്ബിൽ കണ്ടെത്താവുന്ന എല്ലാം പകർപ്പവകാശത്തിന് വിധേയമായതിനാൽ, ഇവിടെ അനുവദിക്കാനാവില്ല. കോമൺസിൽ ന്യായോപയോഗ പ്രകാരമുള്ള പ്രമാണങ്ങൾ അനുവദിച്ചിട്ടില്ല എന്നു മാത്രമല്ല അനുവദിക്കുകയുമില്ല. താഴെക്കൊടുക്കുന്ന വിധത്തിലുള്ള പ്രമാണങ്ങൾ മാത്രം അപ്‌ലോഡ് ചെയ്യുക:
സ്വീകാര്യമായ അനുമതി പത്രങ്ങളുടെ പട്ടിക കാണുക, ഈ അനുമതികൾ പിന്നീട് മാറ്റം വരുത്താനാകുന്നവയല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ദയവായി ഉപയോഗക്ഷമമായ പ്രമാണങ്ങൾ മാത്രം അപ്‌ലോഡ് ചെയ്യുക; വിദ്യാഭ്യാസോദ്ദേശത്തോടെയുള്ളതോ വിവരദായകമോ ആയ പ്രമാണങ്ങൾ മാത്രമേ വിക്കിമീഡിയ കോമൺസിൽ അനുവദിക്കുകയുള്ളു. താങ്കളുടെ സ്വന്തം സൃഷ്ടികൾ അപ്‌ലോഡ് ചെയ്യാനായി, ദയവായി സ്വന്തം സൃഷ്ടികൾ അപ്‌ലോഡ് ചെയ്യാനുള്ള ഫോം ഉപയോഗിക്കുക. |
താങ്കളുടെ അപ്‌ലോഡുകൾക്ക് വിവരണം നൽകൽ
അപ്‌ലോഡ് ചെയ്തതിനു ശേഷം വിശദമായ വിവരങ്ങൾ നൽകി താങ്കളുടെ പ്രമാണങ്ങൾ ക്രമപ്പെടുത്തി വെയ്ക്കുക. ഈ പ്രക്രിയയെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണത്തിന് ഞങ്ങളുടെ ആദ്യ ചുവടുകൾ കാണുക. ദയവായി ഫോമിലെ ചരങ്ങൾ പൂരിപ്പിക്കുക: {{Information
|Description=
|Source=
|Date=
|Author=
|Permission=
|other_versions=
}}
| ||
| പൊതുജനങ്ങൾക്ക് ഈ പ്രമാണം കണ്ടെത്താനാകണം. (കോമൺസിൽ 1440 ലക്ഷത്തിലധികം പ്രമാണങ്ങളുണ്ട്.) | |||
| |||
| മറ്റ് നിർദ്ദേശങ്ങൾ: | |||
| |||
Please update current text with this text which is exact translation of MediaWiki:Uploadtext and also update MediaWiki:Uploadtext/lang to include Malayalam. Advance thanks--Praveen:talk 07:35, 24 January 2011 (UTC)
Done; I have updated the message and added Malayalam to Template:MediaWiki:Uploadtext/lang. odder (talk) 08:48, 27 January 2011 (UTC)
Update
Please update current links with these links to localized pages:
[{{fullurl:Special:Upload|uselang=ownwork}} സ്വന്തം സൃഷ്ടികൾ അപ്‌ലോഡ് ചെയ്യാനുള്ള ഫോം ഉപയോഗിക്കുക]
with
[{{fullurl:Special:Upload|uselang=mlownwork}} സ്വന്തം സൃഷ്ടികൾ അപ്‌ലോഡ് ചെയ്യാനുള്ള ഫോം ഉപയോഗിക്കുക]
and
[[Commons:Geocoding|ജിയോകോഡിങ്]]
with
[[Commons:ജിയോകോഡിങ്|ജിയോകോഡിങ്]]
