Template:Please register/ml
നമസ്കാരം! താങ്കളുടെ തിരുത്തലുകൾ ഞാൻ കാണുകയുണ്ടായി. കോമൺസിലെ സംഭാവനകൾക്ക് താങ്കൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. കോമൺസിൽ അക്കൗണ്ട് ഉണ്ടാക്കാൻ ഞാൻ താങ്കളെ ക്ഷണിക്കുകയാണ്. അംഗത്വം പെട്ടെന്ന് ഉണ്ടാക്കാവുന്നതും സൗജന്യവും ആണെന്ന് മാത്രമല്ല, യഥാർത്ഥ ജീവിതത്തിലെ ഒരു വിവരങ്ങളും താങ്കൾ വിക്കിമീഡിയയുമായി പങ്കുവയ്ക്കേണ്ടിവരുന്നുമില്ല.
എന്ന ബട്ടൺ അമർത്തുകയോ ചെയ്യുക. ~~~~.
താങ്കൾ അംഗത്വം എടുത്തുകഴിഞ്ഞാൽ ഇപ്പോൾ അംഗത്വമില്ലാത്തതിനാൽ ചെയ്യാൻ കഴിയാത്ത പലതും താങ്കൾക്ക് ചെയ്യാൻ കഴിയും. ഉദാഹരണമായി പുതിയ താളുകൾ ഉണ്ടാക്കുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങളുടെ പേര് മാറ്റുക, ഇഷ്ടപ്പെട്ട താളുകൾ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക എന്നിവയാണ് അവ. താങ്കൾക്ക് ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ ഇവിടെയുള്ള മറ്റുള്ളവർക്ക് താങ്കളെ ഓർമ്മിക്കാനും എളുപ്പമാകുന്നു.
ഇവിടെ അക്കൗണ്ട് തുടങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങളെപ്പറ്റി വിശദമായി അറിയാൻ ഈ താൾ സന്ദർശിക്കുക. റജിസ്റ്റർ ചെയ്തുകഴിഞ്ഞതിനുശേഷം എനിക്ക് ഒരു ഹലോ സന്ദേശം നൽകുക! സന്ദേശത്തിൽ ഒപ്പ് ഇടാൻ മറക്കില്ലല്ലോ. ഒപ്പ് ഇടാനായി നാല് ടിൽഡ ഇടുകയോ
NOTE: Please do not use this template directly! This is just for translation. Use {{Please register}} instead.
Category:Commons templates-mlCategory:Translated user templates