ഈ ലേഖനത്തിലുള്ള / വർഗ്ഗത്തിലുള്ള എല്ലാ ചിത്രങ്ങളുടേയും അരികുകൾ ഒഴിവാക്കേണ്ടതുണ്ട്.. അരികുകൾ വേണ്ടയിടത്ത് വിക്കി മാർക്അപ്പ് ഉപയോഗിച്ചോ കോഡ് ഉപയോഗിച്ചോ അത് ചേർക്കാവുന്നതാണ്.
അരികിൽ എന്തെങ്കിലും ടെക്സ്റ്റ് ചേർത്തിട്ടുണ്ടെങ്കിൽ അത് ചിത്രത്തിന്റെ വിവരണത്തിലേയ്ക്ക് മാറ്റേണ്ടതാണ്. ചിത്രത്തിന്റെ അരികിൽ രചയിതാവിന്റേയോ പകർപ്പവകാശത്തിന്റേയോ അടയാളമുണ്ടെങ്കിൽ അത് ചിത്രത്തിന്റെ എക്സിഫ് ടാഗിലേയ്ക്ക് മാറ്റി {{Metadata from image}} എന്ന ഫലകം ചിത്രത്തിന്റെ താളിൽ ചേർക്കേണ്ടതാണ്.
JPEG പ്രമാണങ്ങൾ ക്രോപ്പ് ചെയ്യുമ്പോൾ, ക്രോപ്ബോട്ട് അല്ലെങ്കിൽ jpegtran പോലെയുള്ള ഉപകരണങ്ങൾ വഴി പിക്സൽ നിലവാരനഷ്ടമില്ലാതെ ക്രോപ്പ് ചെയ്യാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് Commons:Media for cleanup എന്ന താൾ കാണുക.
català ∙ čeština ∙ Deutsch ∙ English ∙ español ∙ français ∙ magyar ∙ italiano ∙ 日本語 ∙ македонски ∙ മലയാളം ∙ Plattdüütsch ∙ polski ∙ português ∙ русский ∙ sicilianu ∙ slovenščina ∙ Türkçe ∙ українська ∙ 中文 ∙ +/− |