code

ഇംഗ്ലീഷ്

നാമം (ഔദ്യോഗികം)

വർഗ്ഗം:ഇംഗ്ലീഷ് നാമങ്ങൾ#code

code ({{{1}}})

മലയാള തത്തുല്യപദം

  1. ചിഹ്നാവലി
  2. ചിഹ്നകം
  3. സൂചകം
അ൪ത്ഥം
  1. രഹസ്യചിഹ്നാവലി, ഗൂഢാർത്ഥപദസഞ്ചയം
  2. നിയമാവലി, നിയമഗ്രന്ഥങ്ങൾ, നിയമഗ്രന്ഥം
  3. ശിക്ഷാനിയമാവലി, ശിക്ഷാനിയമം
  4. സന്ദേശങ്ങൾ അയയ്ക്കുന്ന സമ്പ്രദായം
  5. ധർമ്മസംഹിത, ധർമ്മാചാരങ്ങൾ
  6. നീതിശാസ്‌ത്രം
  7. സാങ്കേതികനിയമപദ്ധതി
  8. സംജ്ഞാതസംഗ്രഹം
  9. തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത്‌ ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
  10. ഒരു കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരിക്കുന്ന പ്രവർത്തന രീതികളെക്കുറിച്ച്‌ അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ വിവരങ്ങൾ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്‌
  11. ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ, കമ്പ്യൂട്ടർ പ്രോഗ്രാം

ക്രിയ

code (third-person singular simple present codes, present participle coding, simple past coded, past participle coded)വർഗ്ഗം:ഇംഗ്ലീഷ് ക്രിയകൾ

മലയാള തത്തുല്യപദം

  1. സൂചീകരണം ചെയ്യുക
അ൪ത്ഥം
  1. ഗൂഢഭാഷയിലാക്കുക
  2. രഹസ്യഭാഷയിലെഴുതുക
  3. ഒരു കമ്പ്യൂട്ടർ പ്രാഗ്രാം ആകത്തക്കവണ്ണം നിർദ്ദേശങ്ങൾ സൃഷ്‌ടിക്കുക
വർഗ്ഗം:ഇംഗ്ലീഷ് ക്രിയകൾ വർഗ്ഗം:ഇംഗ്ലീഷ് നാമങ്ങൾ