substantial

ഇംഗ്ലീഷ്

  1. സാക്ഷാലുള്ള
  2. പരമാർത്ഥമായ
  3. കാതലായ
  4. ഗണ്യമായ
  5. കാര്യമായ
  6. വാസ്‌തവമായ
  7. ഉറപ്പുള്ള
  8. സ്വത്തുള്ള
  9. ദൃഢമായ
  10. കരുത്തുള്ള
  11. മൂർത്തമായ
  12. വസ്‌തുതയായി
  13. സാക്ഷാത്തായി
  14. യഥാർത്ഥത്തിൽ
  15. സാരാംശത്തിൽ
  16. ഉറപ്പായി
  17. ആസ്‌തിത്വം
  18. മൂർത്തിത്വം
  19. പ്രതിഭാസങ്ങൾക്ക്‌ പിന്നിലായി മാറ്റം വരാത്ത ഒരു യാഥാർത്ഥ്യമുണ്ടെന്ന വിശ്വാസം
  20. സാക്ഷാത്‌ക്കരിക്കുക
  21. യാഥാർത്ഥ്യവൽക്കരിക്കുക
  22. യാഥാർത്ഥ്യവൽക്കരണം
  23. വസ്‌തുത
  24. യാഥാർത്ഥ്യം
  25. സാരാംശം
  26. കാര്യഭാഗങ്ങൾ
  27. സാരാംശങ്ങൾ
  28. അവശ്യഘടകങ്ങൾ
  29. സബ്‌സ്റ്റാൻഷിയെറ്റ്‌
  30. പ്രമാണീകരിക്കുക
  31. ദൃഢീകരിക്കുക
  32. സാധൂകരിക്കുക
  33. സമർത്ഥിക്കുക
  34. നിശ്ചയം വരുത്തുക
  35. സ്ഥിരീകരിക്കുക
വർഗ്ഗം:ഇറക്കുമതി ചെയ്ത താളുകൾ വർഗ്ഗം:ഇംഗ്ലീഷ് നിർവചനങ്ങൾ (തരംതിരിക്കേണ്ടവ)
വർഗ്ഗം:ഇംഗ്ലീഷ് നിർവചനങ്ങൾ (തരംതിരിക്കേണ്ടവ) വർഗ്ഗം:ഇറക്കുമതി ചെയ്ത താളുകൾ