Suniti Solomon

സുനീതി സോളമൺ
ജനനം1938 or 1939
മരണം
തൊഴിൽഭിഷഗ്വരയും മൈക്രോബയോളജിസ്റ്റും
ജീവിതപങ്കാളിവിക്ടർ സോളമൺ
കുട്ടികൾസുനിൽ സോളമൺ
വർഗ്ഗം:Articles with hCardsവർഗ്ഗം:Pages using infobox person with deprecated parameters#nationality

1985ൽ ഇന്ത്യയിൽ ആദ്യമായി എയ്‌ഡ്‌സ് രോഗം നിർണയിച്ച ഭിഷഗ്വരയും മൈക്രോബയോളജിസ്റ്റുമായിരുന്നു ഡോ. സുനിതി സോളമൻ. 2017 ൽ പത്മശ്രീ നൽകി ആദരിച്ചു.[1]

പുരസ്കാരങ്ങൾ

  • പത്മശ്രീ[2]

അവലംബം

  1. Sania Farooqui (29 July 2015). "Dr. Suniti Solomon, Pioneering Indian HIV/AIDS Researcher, Dies at 76". Time (magazine). Archived from the original on 2017-08-26. Retrieved 2017-01-26.
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
വർഗ്ഗം:ഭിഷഗ്വരർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ