buck

ഇംഗ്ലീഷ്

  1. ആൺമിയൽ
  2. മുട്ടനാട്‌
  3. പച്ചക്കാമദേവൻ
  4. ആൺമുയൽ
  5. ആണാട്‌
  6. ആൺകങ്കാരു
  7. നല്ല വസ്‌ത്രം ധരിച്ചയാൾ
  8. അമേരിക്കൻ ഡോളർ
  9. ധൃതികൂട്ടുക
  10. കൂടുതൽ ഉൻമേഷവാനോ ഊർജ്ജസ്വലനോ ആയിത്തീരുക
  11. ഒരു വക കലമാൻ
  12. കുതിരക്ക്‌ കൊടുക്കുന്ന ഗോതമ്പ്‌
  13. കോന്ത്രപ്പല്ല്‌
  14. മറ്റുള്ളവരിൽ പഴി ചാരുക
വർഗ്ഗം:ഇറക്കുമതി ചെയ്ത താളുകൾ വർഗ്ഗം:ഇംഗ്ലീഷ് നിർവചനങ്ങൾ (തരംതിരിക്കേണ്ടവ)
വർഗ്ഗം:ഇംഗ്ലീഷ് നിർവചനങ്ങൾ (തരംതിരിക്കേണ്ടവ) വർഗ്ഗം:ഇറക്കുമതി ചെയ്ത താളുകൾ