ഉപയോഗം
ചുവടെ നകിയിട്ടുള്ള കോഡ് ചേർത്തുകൊണ്ട് താങ്കൾക്ക് ഉപയോക്തൃ പേജിലേക്ക് വിവരങ്ങൾ ചേർക്കാൻ കഴിയും:
{{#babel:ru-N|en-5|fr-1}}
ഇങ്ങനെ കോഡ് കൊടുക്കുമ്പോഴുള്ള ഫലം വലതുവശത്തുള്ള ബോക്സുകളിൽ കാണാവുന്നതാണ്. താങ്കളുടെ ഭാഷാ കോഡ് - പ്രാവീണ്യം നില എന്ന രൂപത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര ഭാഷകൾ ചേർക്കാൻ കഴിയും.
- ഭാഷാ കോഡ്
- ഈ എക്സ്റ്റൻഷൻ സാധാരണ ISO 639 (1–3) ഭാഷാ കോഡുകൾ തിരിച്ചറിയുന്നു. ISO 639-1 കോഡുകളുടെ പട്ടികയിൽ തിരഞ്ഞ് നിങ്ങൾക്ക് നിങ്ങളുടെ ഭാഷ കണ്ടെത്താനാകും.
- പ്രാവീണ്യം
- ഭാഷയിൽ നിങ്ങൾക്ക് എത്രത്തോളം ആശയവിനിമയം നടത്താമെന്ന് പ്രാവീണ്യം വിവരിക്കുന്നു. ചുവടെയുള്ള പട്ടികയിലെ പ്രാവീണ്യം നിരയിലെ ഒരൊറ്റ പ്രതീകത്താൽ ഇത് സൂചിപ്പിച്ചിരിക്കുന്നു:
| പ്രാവീണ്യം |
സാരാംശം |
| 0 | നിങ്ങൾക്ക് ആ ഭാഷ ഒട്ടും മനസ്സിലാകുന്നില്ല (അല്ലെങ്കിൽ വളരെ പ്രയാസത്തോടെ മാത്രമേ മനസ്സിലാക്കാനാകൂ). |
| 1 | താങ്കൾക്ക് എഴുതിയവയോ ലളിതമായ ചോദ്യങ്ങളോ മനസിലാക്കാൻ കഴിയും. |
| 2 | താങ്കൾക്ക് ലളിതമായ വാക്യങ്ങൾ തിരുത്തുവാനോ അടിസ്ഥാന ചർച്ചകളിൽ പങ്കെടുക്കാനോ കഴിയും. |
| 3 | താങ്കൾക്ക് ഈ ഭാഷയിൽ എഴുതാൻ കഴിയും, എന്നിരുന്നാലും ചില ചെറിയ പിശകുകൾ ഒക്കെ ഉണ്ടാകാം. |
| 4 | താങ്കൾക്ക് മാതൃഭാഷയിൽ സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിയും (ഇത് താങ്കളുടെ മാതൃ ഭാഷയല്ലെങ്കിൽ കൂടിയും). |
| N | താങ്കളുടെ മാതൃഭാഷയാണ്, കൂടാതെ ഭാഷാശൈലിയും ഗ്രാമ്യഭാഷാപ്രയോഗങ്ങളും ഉൾപ്പെടെ സമഗ്രമായ ഗ്രാഹ്യവുമുണ്ട്. |
| 5 | You have professional proficiency; you are able to answer language usage questions that may be asked by native speakers. |
തലക്കെട്ടും അടിക്കുറിപ്പും നീക്കംചെയ്യുന്നതിന്, ആദ്യത്തെ പാരാമീറ്ററായി plain=1ഉപയോഗിക്കുക, ഉദാ. {{#babel:plain=1|sv-N|zh-3|de-1}}. ഇത് മറ്റ് യൂസർബോക്സുകൾക്കൊപ്പം ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.
ഉദാഹരണത്തിന്, ഓരോ ബോക്സും (1px മാർജിൻ ഉൾപ്പെടെ 242px എന്ന നിശ്ചിത വീതി എടുത്തുകൊണ്ട്) മറ്റൊരു കണ്ടെയിനർ ബോക്‌സിനുള്ളിൽ തിരശ്ചീനമായി ക്രമീകരിക്കാം, ഇതുപോലെ:
<div class="mw-babel-box-horizontal"><templatestyles src="Template:User language/babel-box-custom.css"/>
{{#babel:plain=1|ru-N|en-GB-5|de-4|nl-3|fr-3|it-2|oc-2|ca-2|es-2|pt-1|tr-0|vi-0|el-0|hy-0|ka-0|bn-0|hi-0|ml-0|ta-0|my-0|th-0|ur-0|ar-0|he-0|ko-0|ja-0|zh-Hans-0|zh-Hant-0}}
<div style="clear:both"></div>
</div>
അതുകൊണ്ട് നൽകുന്നത്
| tr-0 |
Bu kullanıcı hiç Türkçe bilmiyor (ya da bir hayli zor anlıyor). |
| el-0 |
Αυτός ο χρήστης δεν έχει καμία γνώση Ελληνικών (ή τα κατανοεί με μεγάλη δυσκολία). |
| bn-0 |
এ ব্যবহারকারীর বাংলা ভাষার উপরে কোনো ধারণা নাই (অথবা তা খুব কষ্টে বুঝতে পারেন)। |
| hi-0 |
इस सदस्य को हिन्दी का ज्ञान नहीं है (अथवा समझने में बहुत परेशानी होती है)। |
| ml-0 |
ഈ ഉപയോക്താവിനു മലയാളഭാഷയിൽ ഒട്ടും അറിവ് ഇല്ല (അല്ലെങ്കിൽ മലയാളം വളരെ ബുദ്ധിമുട്ടിയാണു മനസ്സിലാക്കുന്നത്). |
| my-0 |
ဤ အသုံးပြုသူသည် မြန်မာဘာသာတွင် ဗဟုသုတအဆင့် မရှိသလောက် ရှိသည် (သို့ အခက်အခဲတစ်စုံတရာရှိသော်လည်း နားလည်နိုင်သည်)။ |
| th-0 |
ผู้ใช้คนนี้ไม่มีความรู้เกี่ยวกับภาษาไทย (หรือเข้าใจได้ด้วยความยากลำบาก) |
| ur-0 |
یہ صارف اردو سے نابلد ہے (یا اسے مشکل سے سمجھ پاتا ہے)۔ |
| ar-0 |
هذا المستخدم ليس لديه معرفة بالعربية (أو يفهمها بصعوبة بالغة). |
| ko-0 |
이 사용자는 한국어를 모르거나, 이해하는 데 어려움이 있습니다. |
| zh-Hant-0 |
這位使用者不瞭解(或在一定程度上難以理解)繁體中文的知識。 |
എന്നാൽ, ഇത് സാധാരണ clear:right (ഉള്ളടക്കഭാഷയുടെ LTR ദിശയുള്ള പേജുകളിൽ) and clear:left (RTL ദിശയുള്ള പേജുകളിൽ) മാറ്റി clear:none ആക്കുന്നതിനായി ഇഷ്ടാനുസൃത CSS സ്റ്റൈൽഷീറ്റ് ചേർക്കുന്നത് ആവശ്യമാണ്. ബോക്സുകളുടെ തിരശ്ചീന വിന്യാസം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സൗകര്യപ്രദമായ ലേഔട്ട് ലഭ്യമാക്കുന്നതിനുമായി സ്റ്റൈൽഷീറ്റ് വിവരണത്തിൽ ഉപയോഗിക്കുന്ന ചില ലിപികളിലെ ഫോണ്ടുകളുടെ വലിപ്പവും വരി-ഉയരവും മാറ്റാൻ സാധ്യതയുണ്ട്.